
തിരൂർ :തിരൂർ താലൂക് ചരിത്ര രചന സമ്മേളനം ശ്രീ അബ്ദുൽസലാം മാസ്റ്റർ kk(വികസന കാര്യ ചെയർമാൻ തിരൂർ മുൻസിപ്പാലിറ്റി) യുടെ അധ്യക്ഷതയിൽ തിരൂർ MLA. ശ്രീ. കുറുക്കോളി മൊയ്‌ദീൻ ഉത്ഘാടനം നിർവഹിച്ചു.ശ്രീമതി സൈനബ ചെനാത്, (താനൂർ ബ്ലോക്ക് പ്രസിഡണ്ട് )യൂസഫ്. കെ (ഒഴുർ പഞ്ചായത്ത് പ്രസിഡണ്ട്,). പി. കെ. കെ. തങ്ങൾ, i.v. അബ്ദുസമദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി,. റഹ്മത്തുള്ള. കെ. പി. ഒ, ശശിമാസ്റ്റർ, കുഞ്ഞി മൂസ്സ. പി. ബഷീർ കൊടക്കാട്ട്, ശംസുദ്ധീൻ തയ്യിൽ, ആശംസകൾ അർപ്പിച്ചു,dr. സതീഷ്. പി.കെ വെട്ടത്തനാട് ചരിത്രം വിവരിച്ചു, മുഹമ്മദ് റാസി പുസ്തകങ്ങളെ കുറിച്ചും, പ്രകാശന സമ്മേളനങ്ങളെ കുറിച്ചും 500രൂപ വരിസംഖ്യ നൽകേണ്ടതിനെ ക്കുറിച്ചും സംസാരിച്ചു. കെ. സി. അബ്ദുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ തിരൂർ നൗഫൽ നന്ദി പറഞ്ഞു.
Leave a Reply