തിരൂർ – കെ.പി. സി.സി. സംസ്കാര സാഹിതി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണവും സൗഹൃദസദസ്സും സംഘടിപ്പിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഖമറുന്നിസ അൻവറിന് ഓണക്കോടി നൽകി ഉദ്ഘടനം ചെയ്തു, സംസ്ക്കാര സാഹിതി മുൻസിപ്പൽ ചെയർമാൻ സി. വി. ജയേഷ് അധ്യക്ഷത വഹിച്ചു, സാഹിതി തിരൂർ നിയോജക മണ്ഡലം ചെയർമാൻ മനോജ്‌ ജോസ് മുഖ്യ പ്രഭാഷണം നടത്തി , ബ്ലോക്ക് പ്രസിഡൻ്റ് എ. ഗോപാലകൃഷ്ണൻ, ആമിനമോൾ, അഡ്വ. സബീന, ശറഫുദ്ധീൻ കണ്ടാത്തിയിൽ , നാസർ പൊരൂർ , സമീർ ബാബു, നൗഷാദ് പരന്നെക്കാട്, സി. വി. വിമൽ കുമാർ, രാജേഷ് പരന്നെക്കാട്, ടി. കുഞ്ഞമ്മുട്ടി, റീന, കെ. പി, മൈമൂന, സുബൈദ, വസന്ത, സി. കെ. കുമാരൻ, കരീം മെച്ചേരി,വിജയൻ ചെമ്പഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.