
ഡോക്ടർമാർ വിധി എഴുതി ജീവനറ്റ ശരീരം ആണെന്ന് മറ്റൊരു ആശുപത്രിയിൽ നിന്നും അൽ നൂർ ഹോസ്പിറ്റലിൽ നിസ്സഹായരായ ഭാര്യ ഭർത്താക്കന്മാർ വന്നു.ഈ കുട്ടിക്ക് ജീവനില്ല ഒന്ന് പ്രസവിപിച്ചു തരാമോ എന്ന് പറഞ്ഞു കൊണ്ട് കുട്ടിയുടെ കിടപ്പ് breech position ആയിരുന്നു കൂടെ 4tight loop cord around neck , എന്നാൽ Dr.അലീഷ ഷാജഹാന്റെയും(ഗൈനകോളജിസ്റ്റ് Dr.ഫവാസ് (കുട്ടികളുടെ സ്പെഷ്യലിസ്റ്) മറ്റു ലേബർ റൂം സിസ്റ്റർമാർ എന്നിവരുടെ സാഹസികമായ ഇടപെടലിലൂടെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് നോർമൽ ഡെലിവറി നടന്നു . കുഞ്ഞിൻ്റെ പൊക്കിൾ കൊടിയിലെ നേരിയ അനക്കം കണ്ട സിസ്റ്റർ ഗീത അ കുഞ്ഞിന് cpr നൽകിയും മറ്റും ജീവൻ തുടിപ്പ് നൽകി , ആ കുഞ്ഞു പിന്നീട് കൈ കാലുകൾ പതിയെ അനക്കാൻ തുടങ്ങി, ജീവൻ്റെ തുടിപ്പ് അവൾക്ക് ഉണ്ട് എന്ന് മനസ്സിലാക്കിയ sister ഗീത അ കുഞ്ഞിനു oxygen നൽകി ഉറകം ഒഴിച്ച് കണ്ണിലെ കൃഷ്ണമണി പോലെ നോക്കി. പിന്നീട് അവൾ കരഞ്ഞു പാൽ കുടിച്ചു, ഇപ്പോഴും ഓക്സിജൻ സഹായത്തോടെ അൽനൂർ ഹോസ്പിറ്റലിൽ, കുട്ടിയുടെ ജീവനായി നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം
കൂടുതൽ വിവരങ്ങൾക്ക്
അൽ നൂർ ആശുപത്രി മാനേജർ അൻസാറിനെ
വിളിക്കാം
9846286677
Leave a Reply