കുറ്റ്യാടി:കുറ്റ്യാടി ഗവാ താലൂക്ക് ഹോസ്പിറ്റലിൽ Dyfi നടത്തിവരുന്ന പ്രഭാതഭക്ഷണവിതരണ പരിപാടിയുടെ അഞ്ചാം വാർഷികവും ഓണാഘോഷവും
DYFI സംസ്ഥാന പ്രസിഡന്റ്
സ : വി വസീഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ അധ്യക്ഷത വഹിച്ചു,
സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ്, ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, ചലച്ചിത്രതാരം ശ്രീജിത്ത് കൈവേലി, പിസി രവീന്ദ്രൻ മാസ്റ്റർ, അഞ്ചു ശ്രീധർ, പി പി നിഖിൽ തുടങ്ങിയവർ സംസാരിച്ചു, ബ്ലോക്ക് ട്രഷറർ വി ആർ വിജിത്ത് നന്ദിയും, മേഖലാ സെക്രട്ടറി നിപിൻ പി എൻ സ്വാഗതവും പറഞ്ഞു
Leave a Reply