ആലത്തിയൂർ:കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു. പൂക്കളം,വടം വലി , മ്യൂസിക്കൽ ചെയർ,ലെമൺ സ്പൂൺ,മെഴുകുതിരി കത്തിക്കൽ, തംബോല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടി പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടി കൺവീനർ എ.സി. പ്രവീൺ, എൻ.എസ്. എസ്. കോ ഓഡിനേറ്റർ ധന്യ.സി. നായർ, സ്റ്റാഫ് സെക്രട്ടറി നൗഫൽ, എം.ജംഷീർ ബാബു, ഐ.പി ജംസീർ, ഷെബീർ നെല്ലിയാളി , അഫീല റസാക്ക്, ഐയ് ജാസ് റഫീക്ക്, ഷിഹാബു ഡീൻ, പി.വി. സെയ്ദ്, സുവർണ്ണ, വി.ടി. സെമീറ എം. സെലീന , എം സാജിർ , സിദീഖുൽ അക്ബർ, ജയകൃഷ്ണൻ, പി.കെ. രാജേഷ് ഷജ്നാസ്,നിഷ അഭിരാമി ആതിര, സിന്ധു, സജിത, സാജിദ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.