ചെണ്ട മേളത്തിന്റെയും ഓണപ്പാട്ടിന്റെയും അകമ്പടിയോടെ മാവേലി എത്തുന്നു. സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ ഓണ പരിപാടികൾക്ക് മാവേലി എത്തി ആശംസകൾ നേരും.
EYE 4 MEDIA സംഘടിപ്പിക്കുന്ന ദേ മാവേലി പരിപാടിയും സ്ഥാപനങ്ങളുടെ ഓണാശംസകളും തുഞ്ചൻ വിഷൻ, തുഞ്ചൻ മീഡിയ, EYE 4 NEWS എന്നീ ചാനലുകളിലും പ്രക്ഷേപണം ചെയ്യും.
സ്ഥാപന വിശേഷങ്ങളും ഓണാശംസകളും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാം ഓണം ആഘോഷമാക്കാം.
9847652360
989570 7177
9847303400
8891383805

Leave a Reply

Your email address will not be published.