ലഹരി വിരുദ്ധ സന്ദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്ക്കിം തയ്യറാക്കിയ കോറിയോഗ്രാഫി മൽസരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ആദരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രജുന ടീച്ചർ താനൂർ Dysp ശ്രീ. പ്രമോദിൽ നിന്ന് സ്വീകരിക്കുന്നു. റീജിണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീ. ശ്രീചിത്ത് , ജില്ല പ്രോഗ്രാം കോഡിനേറ്റർ ശ്രീ. രാജ്മോഹൻ ടി.പി , പ്രിൻസിപ്പാൾ ശ്രീമതി. ആഷ . ജി തുടങ്ങിയവർ സമീപം

Leave a Reply

Your email address will not be published.