വൈലത്തൂർ: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൽപകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ. പ്രതീഷ് കുമാറിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സ്നേഹാദരവ് നൽകി.
വൈലത്തൂർ ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശി കൂടിയാണ് കെ. പ്രതീഷ് കുമാർ
യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് ‘പന്നിക്കണ്ടത്തിൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ശ്രീമതി MG വിനിത ,യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ A ദാമോരൻ മാസ്റ്റർ, EP മുജീബ് റഹ്മാൻ, PP ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.