
തിരുന്നാവായ: വടക്കെ പല്ലാർ കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹൈസ്കൂൾ വിവിധ പരീക്ഷളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും
മികവ് തെളിയിച്ച അധ്യാപകരെയും
ആദരിച്ചു. ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മാനേജിങ്ങ് കമ്മറ്റി പ്രസിഡൻ്റ് നാസർ പരപ്പിൽ അധ്യക്ഷനായി. പി.ടി. എ പ്രസിഡൻ്റ് എം.പി.ഹൈദരലി നദ് വി , പ്രധാന അധ്യപകൻ ശാഫി ഇരിമ്പിളിയം, ഉസ്മാൻ അമരിയിൽ, ജലീൽ തൊട്ടി വളപ്പിൽ, ടി. ഷമീർ, പി. മജീദ് എന്നിവർ സംസാരിച്ചു.
Leave a Reply