പേൾസ് ആതവനാട് സങ്കടിപ്പിച്ച സ്വാതന്ത്ര്യാനാഘോഷ പരിപാടി കാട്ടിലങ്ങാടി ഗോൾഡൻ ടെറഫിൽ നടന്നു.

പരിപാടിയുടെ പതാക ഉയർത്തൽ സാമൂഹിക പ്രവർത്തകനും പ്രവാസിയുമായ മുസ്തഫ വട്ടോളിൽ നിർവഹിച്ചു.

ബുദ്ധി വൈകല്യമുള്ള കുട്ടികളുടെ കലാകായിക മത്സരങ്ങൾ നടന്നു.
പരിപാടിയിൽ pt കരീം, യാഹു കോയിലിശേരി, സാഹിബ് നെല്ലിക്കൽ അലിക്കുട്ടി, പി പി ഫാറൂഖ്, സക്കീന, സെലീന, രാധ എന്നിവർ നേതൃത്വം. നൽകി. ഉച്ചഭക്ഷണത്തോടുകൂടി പരിപാടി സമാപിച്ചു.

Leave a Reply

Your email address will not be published.