
തലക്കടത്തൂർ നെല്ലിക്കാട് പള്ളിപ്പാട്ട് തൂമ്പൻ മരക്കാരുടെ ഭാര്യ കുന്നതുപ്പറമ്പിൽ നഫീസ (67 വയസ്സ്). മക്കൾ:അഷ്റഫ്, പി. ടി നാസർ (ചെറിയമുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷാഫി, സമീറ, ജസീറ. മരുമക്കൾ:പി. ടി ദിൽഷാദ് തലക്കടത്തൂർ, കാസിം കുറുക്കോൾ, സമീറ വളാഞ്ചേരി, ജസീറ അന്നാര, റഹ്മ ഫറൂഖ്. ജനാസ ഇന്ന് വൈകിയിട്ട് തലക്കടത്തൂർ ജുമാ മസ്ജിദിൽ മറവ് ചെയ്യപ്പെടുന്നതാണ്.
Leave a Reply