
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ വനിതകൾക്ക് വേണ്ടി വൈരങ്കോട് എ.എം. യു.പി സ്ക്കൂൾ ഹാളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്ത്രീ: ആരോഗ്യ പരിചരണം മനസ്സിനും ശരീരത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി
ഡോ: എം.പി.സുമയ്യ ക്ലാസ്സ് എടുത്തു.സാബിറ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.
കെ.പി. ബുഷറ, എ.പി. സുലൈഖ, കെ.നജ്മുന്നീസ , കെ. സുഹറ എന്നിവർ പ്രസംഗിച്ചു.
Leave a Reply