ആലത്തിയൂർ:Khmhss ആലത്തിയൂർ nss യൂണിറ്റിന്റെയും എടപ്പാൾ റൈഹാൻ കണ്ണാശുപത്രി യുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, അധ്യാപകരായ ഷബീർ നെല്ലിയാളി, സുവർണ, അഫീല റസാഖ്, സലീന, നൗഫൽ, രാജേഷ്, ജംഷീർ ബാബു, nss പ്രോഗ്രാം ഓഫീസർ ധന്യ സി നായർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.