പ്രാദേശികംനീർനായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്190 0 by Staff CorrespondentAugust 4, 2025August 4, 2025 പരപ്പനങ്ങാടി:ഇന്നലെ സന്ധ്യയോടെ കുളിക്കാനിറങ്ങിയ രണ്ടു പേരെ നീർനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉള്ളണം എടത്തിരുത്തി കടവിൽ നിന്നാണ് നീർ നായയുടെ ആക്രമം ഉണ്ടായത് പരുക്കേറ്റ ടി.അൻഫാൻ അലി (14),അബൂബക്കർ സിദ്ധീഖ് (35 ) എന്നിവർക്കാണ് പരുക്ക്
Leave a Reply