രവിമേലൂർ

മേലൂർ ഗ്രാമപഞ്ചായത്ത് – കുന്നപ്പിള്ളിഏകത പുരുഷ സ്വയം സഹായ സംഘത്തിൻ്റെ സഹകരണത്തോടെ മോഡേൺ മെഡിസിൻ – ആയുർവ്വേദ –
ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏകത പ്രസിഡണ്ട് ശ്രീ.കെ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു. ഡോ: സീന, ഡോ. ശൈലജ., ഡോ:എസ്തർ എന്നിവർ സംസാരിച്ചു. ശ്രീ . ദീപു .കെ.എസ് സ്വാഗതവും, ശ്രീ.ശിവദാസൻ.കെ.വി. നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.