
രവിമേലൂർ
കൊരട്ടി : ചത്തിസ്ഗഡിൽ കന്യാസ്ത്രികളെ കള്ള കേസിൽ കുടുക്കി അധ്യായമായി തടങ്കലിൽ അടച്ചതിനെതിരെ സി.പി.ഐ (എം) കൊരട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോനൂരിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ പൊതുയോഗം സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം )കൊരട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.എ. ബിജു അധ്യക്ഷത വഹിച്ചു. കെ. കെ. രാജൻ, എം.ജെ ബെന്നി, ബാബു ജോസഫ്, എം.ജെ. ഡെന്നി , ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply