ചേരുരാൽ സ്ക്കൂൾ യു.പി. വിഭാഗം ശാസ്ത്ര ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് നിർവഹിക്കുന്നു.

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യു.പി വിഭാഗം ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനവും
ചാന്ദ്ര വാരാചരണവും ആഘോഷിച്ചു.
പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ് കൺവീനർ ഷബീർ പള്ളിയത്ത് അധ്യക്ഷത വഹിച്ചു. കദീജാബി മയ്യേരി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. . ഇ.പി ആനന്ദ കൃഷ്ണൻ, ടി.വി ജലീൽ ,പി.സിറാജുദ്ധീൻ, കെ ആബിദ, നഫീസു കൊട്ടാരത്ത്, അനൂപ് ആനക്കര എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.