മലപ്പുറം:ചൊവ്വാഴ്ച അന്തരിച്ച കെ.പി.ഒ. റഹ്മത്തുള്ളയുടെ മാതാവ് കെ.വി നഫീസയ്ക്ക് സീനിയർ ജെർണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ കമ്മറ്റി അന്ത്യോപചാരമർപ്പിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി പി. ബാലകൃഷണൻ, ജില്ലാ പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറി എൻ.വി. മുഹമ്മദ് അലി, ട്രഷറർ സി.എം.അലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
ഇബ്രാഹിം കോട്ടയ്ക്കൽ, സിദ്ദീഖ് പെരിന്തൽമണ്ണ എന്നിവർ പരേതയുടെ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.

Leave a Reply

Your email address will not be published.