മരണപ്പെട്ട മിഥുന്റെ വീട് എസ്ഡിപിഐ ദേശീയ സമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിച്ചു.കൊല്ലം ജില്ലാ പ്രസിഡണ്ട് ലത്തീഫ് കരുനാഗപ്പള്ളി,
എസ് ഡി പി ഐ മൈനാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് ഇടവനശ്ശേരി , പഞ്ചായത്ത് സെക്രട്ടറി സലീം മൈനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.