
താനൂർ. കഴിഞ്ഞദിവസം അന്തരിച്ച നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെപി അസൈനാർ എന്ന ബാപ്പു ഹാജിയുടെ വീട് അബ്ദുസമദ് സമദാനി എംപി സന്ദർശിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എം നൗഫൽ, പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറർ കെ ഇ കെ റഹ്മത്തുള്ള, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷറഫുദ്ദീൻ കടവത്ത്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ട്രഷറർ സി കെ പി അക്ബർ, ബാപ്പു ഹാജിയുടെ മക്കളായ കെ പി സമീർ, കെ പി നഫീൽ എന്നിവർ സന്നിഹിതരായിരുന്നു.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സമദാനി സാഹിബ് അനുശോചനം രേഖപ്പെടുത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു
Leave a Reply