നിറമരുതൂർ: തിരൂർ മുത്തൂർസ്വദേശിയും,ചക്കരമൂലയിലെ താമസക്കാരനുമായ കുറ്റിപ്പുലാക്കൽ ഹസ്സെനാർ(ബാപ്പു)70-മരണപ്പെട്ടു.
ഖബറടക്കം ഇന്ന് രാവിലെ പത്തിന് ഉണ്ണിയാൽ ജുമമസ്ജിദ് ഖബർസ്ഥാനിൽ.
തിരൂരിലെ സെൻട്രൽഹാർഡ് വേഴ്സ്,കെ.പി.എച്ച് സാനിറ്ററീസ്എന്നിവയുടെ ഉടമയായിരുന്നു.
നിറമരുതൂർ പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡൻ്റ്,മുസ്ലീം ലീഗ് ജില്ലാകൗൺസിൽ അംഗം,
താനൂർ മണ്ഡലംമുസ്ലിം ലീഗ് പ്രവർത്തകസമതി അംഗം,ഉണ്ണിയാൽ മഹല്ല് കമ്മറ്റി മുൻ ട്രഷറർ,സി.ച്ച്.സെൻ്റർ കമ്മറ്റിഅംഗം ,
നിറമരുതൂർ മുസ്ലിം കോർഡിനേഷൻകമ്മറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ:ആയിശബീവി
മക്കൾ::നൗഫൽ,സമീർ നഫീൽ
മരുമകൾ:ഷഹല
സഹോദരങ്ങൾ:
കെ.പി.അസീസ്,സക്കീർഹുസ്സൈൻ,കോയക്കുട്ടി,ആമിനക്കുട്ടി,നഫീസ,
ഫാത്തിമ,സുലൈഖ,
സഫിയ ,
പരേതനായ അഹമ്മദ്കുട്ടി.

Leave a Reply

Your email address will not be published.