പരിയാപുരം, കാനൂരിൽ താമസിക്കുന്ന ഉള്ളാട്ട് ആദം കാക്കയുടെ ഭാര്യ സഫിയ എന്നവർ മരണപെട്ടു.. ജനാസ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്.
മയ്യിത്ത് 5 മണിക്ക് വീട്ടിൽ എത്തുന്നതും, ഇന്ന് രാത്രി 7.30 മണിക്ക് വെട്ടം തീണ്ടാപള്ളി കബർസ്ഥാനിൽ കബറടക്കം നടക്കുന്നതുമാണ്.

അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ.

Leave a Reply

Your email address will not be published.