
രവിമേലൂർ
മേലൂർ :പട്ടികജാതി ക്ഷേമ സമിതി മേലൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ ഒ സുബ്രനെ അസുസ്മരിച്ചു.മേലൂരിൽ നടന്ന അനുസ്മരണ സമ്മേളനം പി കെ എസ് ഏരിയ സെക്രട്ടറി പി സി മനോജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പ്ലസ് ടു, എസ് എസ് എൽ സി വിജയികളെ ആനുമോദിച്ചു . ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് കെ ആർ അനിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സി എസ് സുനോബി സ്വാഗതം പറഞ്ഞു. ഏരിയ എക്സികുട്ടിവ് അംഗം ഇന്ദിര പ്രകാശൻ, എം പി അഭിലാഷ്, വത്സല സുബ്രൻ, ടി എസ് സുനിത എന്നിവർ സംസാരിച്ചു.
Leave a Reply