പരപ്പനങ്ങാടി: പനിമൂലം ഒമ്പത് വയസ്സുകാരൻ മരണപ്പെട്ടു..
പരപ്പനങ്ങാടി അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് പനി മൂലം മരണപ്പെട്ടത്.ഖബറടക്കം തിങ്കളാഴ്ച പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ,
Leave a Reply