
രവിമേലൂർ
ചാലക്കുടി:പട്ടികജാതി ക്ഷേമസമിതിയുടെ പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റിയുടെ മുൻപിൽ വ്യാജ ബോർഡ്. മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് ഭരണസമിതി മുനിസിപ്പൽ അസി. എഞ്ചിനീയർക്കെതിരെ നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. വ്യാജ പ്രചരണങ്ങൾക്ക് പട്ടികജാതി ക്ഷേമസതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കും. സംഭവത്തിൽ പി കെ എസ് ചാലക്കുടി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. വി വി ശശി മാസ്റ്റർ, പി സി മനോജ് സാവിത്രി വിജയൻ എന്നിവർ സംസാരിച്ചു.
Leave a Reply