
ചെമ്പ്ര എ എം യു പി സ്കൂൾ SEED ക്ലബ്, ടീം ജൂലൈ & JRC എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 1)
ഡോക്ടേഴ്സ് ദിനത്തിൽ ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്നവർ:
Dr.ഹസ്സൻ ബാബു
Dr. ആശാ വാരിയർ
സമയം :ഉച്ചക്ക് 3:00 മണിക്ക്
JRC കുട്ടികളും സീഡ് ക്ലബ്ബിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്നു.രക്ഷിതാക്കൾ കൃത്യം 2:45 നു സ്കൂളിൽ എത്തിച്ചേരേണം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Leave a Reply