
വൈലത്തൂർ :
അക്കാദീൻ ഇൻ്റർനാഷണൽ ഗേൾസ് ക്യാമ്പസ് കേരള ഹജ്ജ്, കായിക വഖഫ് മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ‘അൻനസീഹ’ സെഷന് നേതൃത്വം നൽകി.
അക്കാദമിക്ക് ഡയറക്ടർ മെമ്പർ ഇസ്മായിൽ എംപി സ്വാഗതവും പ്രിൻസിപ്പൽ ഇല്യാസ് ഇർഫാനി ചെറിയമുണ്ടം നന്ദിയും പറഞ്ഞു.
ചടങ്ങിൽ
സയ്യിദ് ഷറഫുദ്ദീൻ ബുഖാരി കാവുംപുറം,
പി. എം പൂക്കോയ തങ്ങൾ പൊൻമുണ്ടം ,
സയ്യിദ് സൈനുൽ ആബിദീൻ ബുഖാരി,
ഒ മുഹമ്മദ് കാവപുര,
സലാം മാസ്റ്റർ കുളങ്ങര,
ഉസ്മാൻ ഹാജി ചെറിയ മുണ്ടം, ഇർഷാദ് സിദ്ദീഖി, അബ്ദുൽ മജീദ് സഖാഫി സംബന്ധിച്ചു.
Leave a Reply