രവി മേലൂർ

ജീവിത കാലം (ജോലി ലഭിച്ച സമയം മുതൽ ) പൊതുജന സേവനം നടത്തി പിരിഞ്ഞു പോരുന്ന പെൻഷൻകാരുടെ ശമ്പള പരിഷ്ക്കരണ കുടിശിഖ ഉടൻ അനുവദിക്കുക – പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന മേലൂർ യൂണിറ്റ് കൺവൻഷൻ -N P. പോളിയുടെ അദ്ധ്യക്ഷതയിൽ,P N, ജോർജ്ജ് ഉൽഘാടനം നിർവഹിച്ചു ! യൂണിയൻ സെക്രട്ടറി, M A.നാരായണൻ. സ്വാഗതം ചെയ്തു, P N’-സെബാസ്റ്റ്യൻ M A.ബേബി, M K. ആൻ്റണി എന്നിവർ സംസാരിച്ചു,P V. രാധാമണി നന്ദി പ്രകാശിപ്പിച്ചു!

Leave a Reply

Your email address will not be published.