തിരൂർ :പൊയിലിശ്ശേരി സ്വദേശി പരേതനായ പി മുഹമ്മദ് ഹാജിയുടെ ഭാര്യ പുഴവക്കത്ത് മണ്ണാം പറമ്പിൽ ബീപാത്തു ഹജ്ജുമ്മ(80) നിര്യാതയായി.മക്കൾ റംല ബീഗം, പരേതയായ സലീന, മുനീറ. മരുമക്കൾ നാലകത്ത് അബ്ദുൽ കാദർ മാസ്റ്റർ (പൊയിലിശ്ശേരി), അബ്ദുൽ സമദ് പി (വെളിയങ്കോട്),ജാബിർ മാടംമ്പാട്ട് (പൊറൂർ കല്ലിങ്ങൽ).
സഹോദരങ്ങൾ പരേതരായ പുഴവക്കത്ത് ബാപ്പു ഹാജി,അലിക്കുട്ടി ഹാജി (ബോംബെ)
ഹംസ കുട്ടി ഹാജി.മയ്യത്ത് കബറടക്കം 20/6/25 ന് വെള്ളി രാവിലെ 8 മണിക്ക് പൊയിലിശ്ശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published.