തിരൂർ:പൂക്കയിൽ സ്വദേശി പരേതനായ പരുത്തിക്കുന്നൻ ഹംസ ഹാജിയുടെ ഭാര്യ പരിയാരത്ത് ബീപാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് ജലീൽ, മുഹമ്മദ് സക്കീർ, സുഹറ, മുഹമ്മദ് അഷ്റഫ്, അബ്ദുസമദ്, അബുദുൽ റഹീം, മൻസൂക്ക്,സാദത്ത് ഹസ്സൻ,അബ്ദുൽ ഹക്കീം. മരുമക്കൾ: പുളിക്കൽ മുഹമ്മദ് അലി ജനതാ ബസാർ, ജമീല പെന്നാണി, സഫിയ രണ്ടത്താണി, സുലൈഖ പുറത്തൂർ, ജമീല പോലിശ്ശേരി, സഫിയ എടക്കുളം, ഷാജിദ താനൂർ, റഹീന ബാനു നടുവിലങ്ങാടി, സബീന കേച്ചേരി.കബറടക്കം വൈകുനേരം നാലു മണിക്ക്. നടുവിലങ്ങാടി ജുമ മസ്ജിദ് കബർസ്ഥാനിൽ.

Leave a Reply

Your email address will not be published.