ഡി എഫ് ആർ.എ പ്രസിഡണ്ട്അബ്ദുൽ ഹക്കീം

മലപ്പുറം: ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷന്
(ഡി.എഫ്.ആർ.എ)
പുതിയ ഭാരവാഹികൾ
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ചേർന്ന
അംഗീകൃത റഫറിമാരുടെ
ജനറൽ ബോഡി യോഗത്തിലാണ്
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഡി.എഫ്.ആർ.എ യുടെ പുതിയ പ്രസിഡണ്ടായി മുൻ ഫിഫ റഫറി അബ്ദുൽ ഹക്കിമിനെയും
സെക്രട്ടറിയായി മുൻ കെ.എസ്.ആർ.ടി.സി
ഫുട്ബോൾ താരം കെ.വി. ഖാലിദിനെയും
തെരെഞ്ഞെടുത്തു. റഹൂഫ് ആണ് പുതിയ ട്രഷറർ

യോഗത്തിൽ
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചു
കെഎഫ്ഐ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീം, പ്രവർത്തക സമിതി അംഗം
പ്രൊഫ: പി അഷ്റഫ്,
ഡി. എഫ് എ സെക്രട്ടറി
ഡോ പി എം സുധീർകുമാർ,ജോ :സെക്രട്ടറി കെ എ നാസർ എന്നിവർ സംസാരിച്ചു

സെക്രട്ടറികെ വി ഖാലിദ്

Leave a Reply

Your email address will not be published.