തിരൂർ :തിരൂർ താലൂക്ക് ചരിത്ര രചന സെമിനാർ
തിരൂർ 10 6 2025 ചൊവ്വാഴ്ച തിരൂർ പ്രൊവിഡൻസ് കോളേജിൽ തിരൂർ താലൂക്ക് ചരിത്ര പൊതുസഭയുടെ നേതൃത്വത്തിൽ ചരിത്ര സെമിനാർ നടത്തി ശ്രീമതി നർഗീസ് ടീച്ചർ കല്പകഞ്ചേരിയുടെ അധ്യക്ഷതയിൽ ശ്രീമതി സൈനബ ചേനാത്ത് പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് , ഉദ്ഘാടനം നിർവഹിച്ചു.

മുഖ്യപ്രഭാഷണങ്ങൾ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡണ്ട്‌ പി സി നജ്മത്, ഒഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ യൂസഫ് കൊടിയേങ്ങൽ എന്നിവർ നടത്തി.പൊതു സമ്മേളനത്തിൽ വാർഡ് മെമ്പർ ഷബീർ താനാളൂർ, പി വി കുഞ്ഞു മൂസ, കേ. സി. അബ്ദുള്ള സിഎം മൊയ്തീൻകുട്ടി.കെ. ടി മുസ്തഫ,കെ. പപ്പു, എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സപ്റ്റംബർ 1ന് പുസ്തക പ്രകാശനം നടത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.