മട്ടാഞ്ചേരി:
സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ്റെ മകൻ പി.എസ്.അബു (90) നിര്യാതനായി.
കബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ.
മാതാവ്: പരേതയായ ആമിന.
ഭാര്യ:പരേതയായ നബീസ.
മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്.
മരുമക്കൾ: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ.

6282588871
9447222705

Leave a Reply

Your email address will not be published.