വള്ളിക്കാഞ്ഞിരം:വള്ളിക്കാഞ്ഞിരം AMLP സ്കൂൾ പ്രവേശനോത്സവം
പി.പി. അബ്ദുൽറഹ്‌മാൻ ഉദ്‌ഘാടനം ചെയ്യുന്നു.’
PTA പ്രസിഡൻ്റ് കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു.VEM ഇഖ്ബാൽ,KTഉസ്മാൻ മാസ്റ്റർ,പി.മൂസക്കുട്ടി,K.ഹുസ്സൈൻi പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ഫിറോസ് മാസ്റ്റർ സ്വാഗതവും,ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.