
പരപ്പനങ്ങാടി :പുഴയിൽ നിന്ന് അജ്ഞത മൃതദേഹം കണ്ടെത്തി.
പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര ഭാഗത്താണ് പുഴയിൽ മൃതദേഹം ലഭിച്ചത്.
ഏകദേശം 60 വയസ്സ് തോന്നിക്കുന്ന മൃതദേഹതിന്ന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നുള്ളൂ.

Leave a Reply