കൊച്ചി :കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ 6-8 കണ്ടെയ്നറുകൾ കടലിൽ വീണു. ഓയിൽ കാർഗോ കപ്പലുകളിൽ നിന്നാണ് കണ്ടെയ്നറുകൾ വീണത്. കേരളതീർത്ത് ഇവ വന്നടിയാൻ സാധ്യതയുള്ളതിനാൽ തീര്‍ദേശത്തുള്ള പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും വസ്തു തീർത്തടിഞ്ഞാൽ സ്പർശിക്കുകയോ അവയുടെ പക്കൽ പോകുകയോ ചെയ്യരുത്.
-KSDMA
Leave a Reply