താനൂർ :താനൂർ ദേവധാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, മലയാളം, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, യുപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അറബിക്, ഹിന്ദി, സംസ്കൃതം ഉൾപ്പെടെയുള്ള എല്ലാ വിഷയത്തിനും താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ്‌ 23 ന് രാവിലെ 10 30 ന് ഓഫീസിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുമായി എത്തുക.

Leave a Reply

Your email address will not be published.