
ചേന്ദമംഗല്ലൂർ: പരേതരായ ഒടുങ്ങാട്ട് മോയിൻ മുസ്ലിയാരുടേയും മാമ്പേക്കാട് പാത്തുമ്മയുടേയും മകൻ ഒ. അബൂബക്കർ(92) നിര്യാതനായി.
ഭാര്യ : പരേതയായ സൈനബ.
മക്കൾ: ഹരീത മോയിൻ കുട്ടി(മുൻ ഡെപ്യൂട്ടി ചെയർ പേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), സരിത.
മരുമക്കൾ: മോയിൻ കുട്ടി (ചേന്ദമംഗല്ലൂർ), ജാബിർ (അഗസ്ത്യൻ മുഴി).
സഹോദരങ്ങൾ: ഒ.അഹമ്മദ് കുട്ടി, ഒ. അബ്ദുള്ള (കോളമിസ്റ്റ്), ഒ. അബ്ദുറഹ്മാൻ (മാധ്യമം/മീഡിയാവൺ ഗ്രൂപ് എഡിറ്റർ), ഒ. മറിയം, ഒ. ആസ്യ. പരേതരായ ഒ. മുഹമ്മദ്, ഒ. ആലി, ഒ. ഉമ്മർ.
മയ്യത്ത് മകൾ സരിതയുടെ അഗസ്ത്യൻ മുഴിലുള്ള വീട്ടിലാണ്. മയ്യത്ത് നമസ്കാരം : ഇന്ന് വൈകുന്നേരം 5.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
മെയ് 20, 2025
ചേന്ദമംഗല്ലൂർ
Leave a Reply