സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടു
ഭർത്താവ് മുൻ നഗരസഭാ കൗൺസിലർ വിപ് അബ്ദുൽ മജീദ് (അക്ബർ ട്രാവൽസ്, ജംഷി ഇവന്റസ് ) മക്കൾ പരേതനായ ജംഷീർ മുൻ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം, മഷ്ഹൂർ, അജ്മൽ,
മരുമക്കൾ സഫ്രീന മുഫീദ സജീന കബറടക്കം മക്കയിൽ.

Leave a Reply

Your email address will not be published.