ഹെല്‍ത്ത് ഡെസ്‌ക്: ജീവന്‍ കൈയില്‍ പിടിച്ച് തൊഴിലെടുക്കേണ്ടി വരുന്നവരാണ് ഡ്രൈവര്‍മാര്‍. എത്ര ശ്രദ്ധിച്ചാലും ഏതു നിമിഷവും എന്തും സംഭവിക്കാവുന്നവര്‍. ആംബുലര്‍ ഡ്രൈവര്‍മാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കുന്നവരാണ് അവര്‍. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു സന്തോഷ വാര്‍ത്തയുണ്ട്. ടാക്‌സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത കുറവെന്ന് ഒരു പഠനം പറയുന്നു ടാക്സി, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അല്‍ഷിമേഴ്സ് രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്....
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
പത്രപ്രവർത്തക പെൻഷൻ15000 രൂപയാക്കണം
കൊച്ചി : പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർദ്ധിപ്പിക്കണമെന്നുസീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാക്കമ്മിറ്റി സർക്കരിനോട് അഭ്യർത്ഥിച്ചു.വർദ്ധിച്ച വിലക്കയറ്റവും അനുബന്ധമായ പ്രതികൂല സാഹചര്യങ്ങളും മറ്റ് ദുരിതങ്ങളും മുതിർന്ന പത്രപ്രവർത്തകരെ വല്ലാതെ അലട്ടുകയാണ്. ഈ അവസ്ഥയെ നേരിടുന്നതിന് പെൻഷൻ 15000 രൂപ യാക്കി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.‘മെഡിസെപ്പി’ൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തുക, 70 വയസ്സ് കഴിഞ്ഞവർക്കായി പ്രഖ്യാപിച്ചിട്ടുള്ള ‘ആയുഷ്മാൻ ഭാരത്’ നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ നീക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാ പ്രസിഡൻ്റ്ആർ എം ദത്തൻ ആദ്ധ്യക്ഷ്യം...
ഹായ്… ഹലോ 2K24
മലപ്പുറം: തിരൂരിന്റെ പ്രധാന കച്ചവട ശൃംഖലയായി മാറിയ ഫോർസ മാൾ വൺ ‘നാം അറിയുക… നമ്മെ അറിയുക…’ എന്ന ആശയത്തോട് കൂടി ടീം എഎഫ്ഒ നടത്തുന്നഹായ് ഹലോ 2K24 എന്ന ബിസിനസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഉത്ഘാടനം ഡിസംബർ19ന് തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ബാവ നിർവഹിക്കും. ചീഫ് ഗസ്റ്റ് ആയി അലി ജപ്പാൻ സ്ക്വയർ, ഹക്കീം തിരൂർ പൊന്ന് എന്നിവരും വേദിയിൽ എത്തും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വ്യാപാരികളുമായി സംവാധിക്കുന്നു. കൂടാതെ ഡ്രീം ഓർഗസ്ട്രാ അണിയിച്ചൊരുക്കുന്ന...
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ വില കുറയും
9-12 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ പാഠപുസ്തകങ്ങള്‍ 2026-27 അക്കാദമിക് സെഷന്‍ മുതല്‍ ലഭ്യമാകും
സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ
അച്ചടക്ക ലംഘനം കാണിച്ചാണ് നേരത്തെ അസോസിയേഷനിൽ നിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയത്.
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്: 269 പേര് അനുകൂലിച്ചു
ബില്‍ ചര്‍ച്ചയ്ക്കായി സംയുക്തപാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.
ആത്മഹത്യ ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിനാൽ
പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായും' എസ്പി.
ചെറിയ ബാവ അന്തരിച്ചു
താനൂർ:പുതിയ കടപ്പുറം സ്വദേശി തെക്കയിൽ ചെറിയ ബാവ(79) നിര്യാതനായി.ദിർഘകാലമായിപുതിയ കടപ്പുറം സിറാജുൽ ഹുദാ മദ്രസയുടെ പ്രസിഡണ്ടായിരുന്നു.ഭാര്യ: സൈനബമക്കൾ: മുഹമ്മദ് കാസിം (മെഡിക്കൽ റെപ്), റാഫി , യൂസഫ് (പ്രധാനാധ്യപകൻ,എം എയു.പി.സ്കൂൾ,കിളിനക്കോട് ), ഇബ്രാഹിം,ഷെഹർ ബാൻ, സറീന .മരുമക്കൾ: അലിക്കുട്ടി, നൗഫൽ, ഫാരിഷ , റുഖിയ മോൾ, ബരീറ , ഫാസിലഖബറടക്കം ഇന്ന് (ചൊവ്വ )രാവിലെ 9 മണിക്ക്പുതിയ കടപ്പുറം കാളാട്ട് ജുമാ മമ്പ് ജിദ് ഖബർസ്ഥാനിൽ








