Author: Staff correspondent (Shaiju TP)

Article
ഇനി ഓൾ പാസില്ല

ഇനി ഓൾ പാസില്ല

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചത്.

Article
വാട്‌സ്ആപ്പ് ഇനി ലഭ്യമാകില്ല

വാട്‌സ്ആപ്പ് ഇനി ലഭ്യമാകില്ല

ന്യൂഡല്‍ഹി: 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്ജനുവരി ഒന്നു മുതല്‍ വാട്‌സ്ആപ്പ് നിർത്തലാക്കുന്നു. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനംസപ്പോര്‍ട്ട് ചെയ്യാത്തത്. വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്‌ഫോണുകള്‍. സാംസങ് ഗാലക്‌സി എസ് 3 സാംസങ് ഗാലക്‌സി നോട്ട് 2 സാംസങ് ഗാലക്‌സി എയ്‌സ് 3 സാംസങ് ഗാലക്‌സി എസ് 4 മിനി മോട്ടോ ജി (ഫസ്റ്റ് ജെന്‍) മോട്ടോറോള റേസര്‍ എച്ച്.ഡി...

Article
ഇ.പി. ജയരാജൻ പോര

ഇ.പി. ജയരാജൻ പോര

ജയരാജന്റെ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം പാര്‍ട്ടി നടത്തി. എന്നാല്‍ അത് വിജയം കണ്ടില്ല.

Post

കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ

പൊന്നാനി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി. ഐഎൻടിയുസി സ്ഥാപക നേതാവും, തൃശൂർ നഗരസഭ കൗൺസിലറും, ദീർഘകാലം മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന ജനകീയനായ നേതാവായിരുന്നുവെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ എംപി സി ഹരിദാസ് പറഞ്ഞു. തന്ത്രശാലിയായ കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളും സംഭവിക്കുമായിരുന്നുവെന്നും ഹരിദാസ് വിലയിരുത്തി....

Article
താനാണ് രാജാവും രാജ്യവും

താനാണ് രാജാവും രാജ്യവും

സര്‍ക്കാരിന്റെ ഗ്രാഫ് താഴേക്ക് പോയി. അതേസമയം മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴേയ്ക്ക് പോയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍

Post
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം

സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം

തരുവണ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കരിങ്ങാരി ഗവ: യൂ.പി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര റാലിയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം ചേർന്നു. പിടിഎ പ്രസിഡൻ്റ് ശ്രീ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി, ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ, അധ്യാപകരായ ഷനോജ് മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ശ്രീ....

Article
കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

പദ്ധതി നിർദ്ദേശം നൽകി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സ ർവ്വകലാശാ ലയിൽ മൊബി ലിറ്റി ഹബ്ബ്സ്ഥാപിക്കുന്നതി ന് ആക് ഷൻ കമ്മറ്റി പദ്ധതി നിർദ്ദേശം വിസിയ്ക്ക്നൽ കി.എൻ എച്ച് നിർമ്മാണ ത്തെ തുടർന്ന് കലിക്കറ്റ് യൂ ണിവേഴ്സിറ്റി കാമ്പസിലെ ത്തുന്നവരും പരിസര പഞ്ചാ യത്തിലുള്ളവരുമായ ആയി രകണക്കിന് യാത്രക്കാർ നേ രിടുന്ന രൂക്ഷമായ യാത്രാ പ്ര ശ്നം പരിഹരിക്കുന്നതിനായ് പൊതുസമൂഹത്തിനു കൂടെ ഗുണകരമാകുന്ന രീതിയിൽ മൊബിലിറ്റി ഹബ്ബ് സ്ഥാപി ക്കണമെന്നാണ് ആവശ്യം. പരിസരപഞ്ചായത്തുകളായ തേഞ്ഞിപ്പലം,പള്ളിക്കൽ,ചേലേമ്പറ,വള്ളിക്കുന്ന്...

Article
സമവായ സമിതിയിൽ പൊട്ടി ത്തെറി: ലീഗ് സിൻഡി ക്കേറ്റ് അംഗം രാജിവെച്ചു.

സമവായ സമിതിയിൽ പൊട്ടി ത്തെറി: ലീഗ് സിൻഡി ക്കേറ്റ് അംഗം രാജിവെച്ചു.

സിൻഡിക്കേറ്റ് സ്തംഭനം തുടർന്നേക്കും വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സി ൻഡിക്കേറ്റ് സമവായ സമി തിയിൽ പൊട്ടിത്തെറി: മു സ്ലീം ലീഗ് സിൻഡിക്കേറ്റ് അം ഗം രാജിവെച്ചു.ഇതിനെ തു ടർന്ന് സിൻഡിക്കേറ്റ് സ്തം ഭനം തുടർന്നേക്കും.കാലി ക്കറ്റ് സർവ്വകലാശാലാ സി ൻഡിക്കേറ്റ് സ്തംഭനത്തിൽ പരിഹാരം കാണാൻ നിയോ ഗിച്ചു സമവായ സമിതിയിൽ നിന്ന് മുസ്ലീം ലീഗ് സിൻഡി ക്കേറ്റ് അംഗമായ ഡോ.പി റഷീദ് അഹമ്മദാണ് രാജി വെച്ചത്.നേരത്തെ നടന്ന ധാ രണ പ്രകാരം ആറംഗ സമി തിക്ക്...