വിചാരണക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് തന്നെ ഹമീദ് പരപ്പനങ്ങാടി തിരൂരങ്ങാടി: ആര്‍.എസ്.എസ് പ്രവർത്തകർ പ്രതികളായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വിചാരണ നടപടിക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാർ ഇടഞ്ഞ് നിൽക്കുന്നു. അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അഡ്വ. പി കുമാരന്‍ കുട്ടിയല്ലാത്ത ആരേയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ.പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
Author: Staff correspondent (Shaiju TP)
കഴുത്തറുത്ത നിലയിൽ കാറിൽ യുവാവിൻ്റെ മൃതദേഹം
തിരുവനന്തപുരം: കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ.കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ...
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ച സൗജന്യ ബസ് യാത്രയ്ക്ക് കെഎസ്ആർടിസി ബസ് എത്തുന്നു. തൃപ്രങ്ങോട് ഭരണസമിതി ട്രാസ്പോർട്ട് മന്ത്രി കെ.ബി.ഗണേശ് കുമാറിനെ നേരിട്ടു കണ്ട് നടത്തിയ അഭ്യർഥന പ്രകാരമാണ് ബസ് അനുവദിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രഖ്യാപിച്ചത്. ഈ പദ്ധതിക്കായി 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. ഗ്രാമവണ്ടിയെന്ന പേരിലായിരിക്കും സർവീസ്...
ചുഴലിക്കാറ്റിൽ14 വീടുകൾക്ക് നാശനഷ്ടം
ആലുവ താലൂക്ക് ചെങ്ങമനാട് വില്ലേജ്, നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് ഇന്ന് ഉച്ചക്കുണ്ടായ ചുഴലിക്കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 1 ജോയി ടി.വി തച്ചപ്പിള്ളി2 ജോയി കാഞ്ഞൂക്കാരൻ3 പോളച്ചൻകരുമത്തി4 ജോയി എം.ടി മേനാച്ചേരി 5ജോഷി എം.ടി മേനാച്ചേരി6 ജോസഫ് ജോണി കാഞ്ഞൂക്കാരൻ7 ബേബി കെ. ഒ കുറിയേടൻ8 ജേക്കബ്ബ് കെ.സി കാഞ്ഞൂക്കാരൻ9 സാജിത കുഞ്ഞു മുഹമ്മദ് മുല്ലശ്ശേരി10 അച്ചുതൻ പറയൻ കുട്ടി11 അബദുൾ കരിം മുല്ലശ്ശേരി12 അൻസൽ മുല്ലശ13 വിടി ഫ്രാൻസിസ് വലിയ മരത്തിങ്കൽ14 പി.കെ ജോസ്...
മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന
മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി ജില്ലാ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയങ്ങൾ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. സ്‌ക്വാഡ് ലീഡർ രാജൻ പത്തൂർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷൻ, ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ, ക്ലർക്ക് ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ അറിയിച്ചു.
പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപ്പിടുത്തം
തിരുവനന്തപുരം∙ കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പുലർച്ചെ നാലരയോടെയാണ് സംഭവം. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. നിലവിൽ തീ അണയ്ക്കാനാകാത്ത സാഹചര്യമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന...
പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ
പരപ്പനങ്ങാടി : പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ.ചെട്ടിപ്പടി കുപ്പി വളവിൽ ജിത്തു എന്ന അച്ചു (24)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. വിവാഹിതനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.
ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ
തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു ഉത്പ്പന്നമാണെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തേയില ഇട്ടുണ്ടാക്കുന്ന ചായയും അതിൻ്റെ രീതിയിൽ തന്നെ ചെയ്യണം സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അങ്ങനെ ചെയ്താൽ ചായയുടെ ഗുണം പോകുമെന്നാണ് പറയുന്നത് വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് മൂടണം… മൂന്നോ...
നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് ‘ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. ഇവർക്ക് പുറമേ എസ്എഫ്ഐയും സമര രംഗത്തുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌യു മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച്...
3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ
മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...









