1977 സെപ്തംബർ അഞ്ച്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു.സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്‌ക്ക് ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
മൃതദേഹം എയിംസിന്
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുകൊടുക്കും. മൃതദേഹം നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച 3.05 നായിരുന്നു മരണം സംഭവിച്ചത്. മൃതശരീരം എംബാം ചെയ്യാന്‍ മാറ്റി.നാളെ വൈകിട്ട് ആറുമണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും
സീതാറാം യെച്ചൂരിഅന്തരിച്ചു
ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം.കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന...
മൂന്നു കുടുംബങ്ങൾക്ക് വീടൊരുക്കികനിവ് സംഘടന
രവിമേലൂർ വെസ്റ്റ് കൊരട്ടി :കനിവിന്റെ തണലിൽ മൂന്ന് കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങി…. വെസ്റ്റ് കൊരട്ടി കനിവ് ചാരിറ്റബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ, പ്രവാസി യും കനിവ് മെമ്പറുമായ അഡ്വ. വി. സുരേഷും കുടുംബവും നൽകിയ 24 സെന്റ് സ്ഥലത്താണ് കനിവ് _സാന്ത്വനം പാർപ്പിട സാമൂച്ഛയം നിർമ്മിക്കുന്നത്. ഒന്നാം ഘട്ടം 6 വീടുകളുടെ നിർമ്മാണം നടത്തി,സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത അർഹരായ വരെ കണ്ടെത്തി കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ നിർമ്മിച്ച 3 വീടുകളുടെ താക്കോൽദാന ചടങ്ങിന്റെ ഉത്ഘാടനം കനിവ്...
ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി
തിരുവനന്തപുരം: ദറസില്‍ മതപഠനത്തിനെത്തിയ യുവാവിന് നേരെ ക്രൂര പീഡനം. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ദറസില്‍വെച്ച് താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്‌റഫി(26)യാണ് മര്‍ദ്ദിച്ചത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചാണ് സംഭവം. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അജ്മല്‍ ഖാന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നീണ്ട നാലുമാസം പീഡന കാലമാണെന്നാണ് അജ്മല്‍ ഖാന്‍...
എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന...
എം ഇ എസ് മലപ്പുറം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
തിരൂർ :ലോക മലയാളികളുടെ ഗൃഹാതുര ഓർമകൾ ഉണർത്തുന്ന ഓണം വിപുലമായ പരിപാടികളോടെ തിരൂർ തുഞ്ചൻ പറമ്പിൽ എം ഇ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആഘോഷിച്ചു.എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എൽ സുഷമ ഓണ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചാൻസലർ ഡോക്ടർ അനിൽ വള്ളത്തോൾ, തിരൂർ സബ് കലക്ടർ ദിലീപ് കെ...
കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് അനുസ്‌മരണ സമ്മേളനം
തിരൂർ: സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിന്റെ ഗവേണിംഗ് ബോഡി ചെയർമാനായി മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്‌ഠിച്ച കേരളത്തിൻ്റെ മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് അനുസ്‌മരണ സമ്മേളനം 2024 സെപ്റ്റംബർ 13ന് വെള്ളി വൈകുന്നേരം 03 മണിക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്നു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കുട്ടി അഹമ്മദ് കുട്ടി സാഹിബിൻറെ കർമ്മ ചൈതന്യം വരും തലമുറക്ക് പകർന്ന് നൽകുവാൻ കഴിയുംവിധം വിപുലമായ...
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കർ അവാർഡ് ചന്ദ്രശേഖർ രമേഷിന്
അവാർഡ് ഒക്ടോബർ 12 ന് കോഴിക്കോട് ലിറ്റ്മസ് വേദിയിൽ വച്ച് സമ്മാനിക്കും
സ്ത്രീരോഷം സംഘടിപ്പിച്ചു
മലപ്പുറം : ഉന്നതരായ പോലീസ് ഓഫീസർമാർക്കെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ കുറ്റക്കാരായ മുഴുവൻ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പീഡനവീരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട്കൊണ്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സ്ത്രീ രോഷം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ജാസ്മിൻ എടരിക്കോട്,ജില്ലാ സെക്രട്ടറി...









