Author: Staff correspondent (Shaiju TP)

Post
കെ.സി. മുഹമ്മദ് മൗലവി നിര്യാതനായി.

കെ.സി. മുഹമ്മദ് മൗലവി നിര്യാതനായി.

മാറഞ്ചേരി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി. മുഹമ്മദ് മൗലവി (82) നിര്യാതനായി. കെ. എൻ. എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംയത്തുൽ ഉലമ സംസ്ഥാന നിർവ്വാഹ സമിതി അംഗം, കെ.എൻ.എം. സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ദീർഘകാലം പ്രബോധകനായിരുന്നു.സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിൽ, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചുണ്ട് . പ്രവാചക ചരിത്രത്തെക്കുറിച്ചുള്ള രചന പൂർത്തീകരിച്ചിട്ടുണ്ട്.കേരളത്തിലെ നിരവധി പള്ളികളിൽ ഖത്തീബായി...

Article
ന്യൂനപക്ഷ പ്രീണനം കുറയ്ക്കണം

ന്യൂനപക്ഷ പ്രീണനം കുറയ്ക്കണം

ഡൽഹി: ന്യൂനപക്ഷ പ്രീണത്തിൽ നിന്നും സിപിഎം പിന്നോട്ടു നീങ്ങുന്നതായി സൂചന. ഹിന്ദുത്വ തീവ്രവാദത്തെയും ഇസ്ലാമിക തീവ്രവാദത്തെയും ഒരേപോലെ എതിർക്കണം എന്ന് സിപിഐഎം നേതാവ് പ്രകാശ് കാരാട്ട്. ഇക്കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടി അമിതമായ ന്യൂനപക്ഷ പ്രേമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തലാണ് പാർട്ടിക്ക് ഉണ്ടായതെന്നാണ് വിവരം. ഇസ്ലാമിക പ്രീണനം നടത്തുന്നതോടെ വോട്ടുകൾ ഉൾപ്പെടെയുള്ള ഹിന്ദു വോട്ടുകൾ പാർട്ടിയിൽ നിന്നും ചോർന്നിട്ടുണ്ടെന്നും പാർട്ടി വിലയിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും മതേതരത്വം ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത പ്രാദേശിക നേതൃത്വങ്ങൾ...

Article
നിപ്പ: 49 പനിബാധിതർ, എണ്ണം കൂടാൻ സാധ്യത

നിപ്പ: 49 പനിബാധിതർ, എണ്ണം കൂടാൻ സാധ്യത

നിപ്പ: 49 പനിബാധിതർ, സർവ്വേ തുടരുന്നു – എണ്ണം കൂടാൻ സാധ്യത മലപ്പുറം : നിപ്പ ബാധിച്ച തിരുവാലിയിൽ 49 പേർക്ക് പനി ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. കൂടുതൽ പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ഇന്ന് സർവ്വേ നടത്തുന്നുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. സർവ്വേ തുടരുന്നതിനനുസരിച്ച് പനി ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. തിരുവാലി മമ്പാട് പഞ്ചായത്തിൽ കണ്ടെയ്നൻസ് സോണുകളിൽ കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ നടക്കുന്നത്.

Post
കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കിംസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ പൂക്കള മത്സരം, കസേരകളി, വരകളി മത്സരം, വടംവലി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ തുടങ്ങിയ വിവിധ മത്സരങ്ങളാണ് നടത്തിയത്. വിജയിച്ചവർക്കുള്ള സമ്മാനദാനം മുൻ നഗരസഭ കൗൺസിലർ എ പവിത്രകുമാർ നിർവഹിച്ചു. എം പ്രിജു,കല്ലൂർ രതീഷ്, പി രാജേഷ്, സി പി മുസ്തഫ ,കെ സനീഷ്, കെ സൈനുദ്ദീൻ, കെ സജീഷ്, എ യദുകൃഷ്ണൻ,...

Article
വയനാടിന് ചെലവഴിച്ച തുക: മാധ്യമ വാർത്തകൾ വാസ്തവിരുദ്ധം

വയനാടിന് ചെലവഴിച്ച തുക: മാധ്യമ വാർത്തകൾ വാസ്തവിരുദ്ധം

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ്...

Post
37293

എടക്കുളം സ്വദേശി അബുദാബിയിൽ മരിച്ചു തിരുനാവായ :എടക്കുളംപടിഞ്ഞാറംമുക്കിലെവെള്ളാടത്ത്സൈതാലിയുടെ മകൻ ഷറഫുദ്ധീൻ (33) അബുദാബിയിൽ മരണപ്പെട്ടു.മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നു.മാതാവ്: പരേതയായ ഫാത്തിമ.ഭാര്യ: ഹഫ്സത്ത്മക്കൾ: ഫാത്തിമ സന, ഫായിസ , ഫൈഹ

Post
37289

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു താനൂർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ +2 ഹുമാനിറ്റിസ് വിദ്യാർത്ഥിനി സുസ്മിതയെ ഒഴൂർ വെട്ടു ക്കുളത്തെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം ഇതെ രീതിയിൽ മരിച്ച തിരൂർ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിന്അടുത്താണ് സുസ്മിതയുടെ വീട്സുബ്രഹ്മന്യൻ. കല്ലുവെട്ടുകുഴിയിൽസുബ്രഹ്മണ്യൻ്റെമകളാണ്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും

Article
തിരുവാലി മമ്പാട്പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ്‌ സോൺ

തിരുവാലി മമ്പാട്പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ്‌ സോൺ

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ വി ആർ വിനോദ്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും...

Article
നിപ ഭീതിയിൽ മലപ്പുറം

നിപ ഭീതിയിൽ മലപ്പുറം

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം...

Post
മൂന്നിയൂർ സ്വദേശിക്ക് അബൂദാബിയിൽ വച്ച് ദാരുണ മരണം

മൂന്നിയൂർ സ്വദേശിക്ക് അബൂദാബിയിൽ വച്ച് ദാരുണ മരണം

മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്‌ കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്‌ത് വരികയാണ്....