Home » Uncategorized » Page 4

Category: Uncategorized

Post
അസീസ് കാക്കത്തറ അന്തരിച്ചു

അസീസ് കാക്കത്തറ അന്തരിച്ചു

ഒറ്റപ്പാലം: ദീർഘകാലം പൊന്നാനിയിൽ മാധ്യമ പ്രവർത്തകനായിരുന്ന ഗ്രന്ഥകാരനും സമർപ്പണം മാസികയുടെ പത്രാധിപരുമായ അസീസ് കാക്കത്തറ എന്ന അസു മരണപ്പെട്ടു. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു. മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഖബറടക്കം വ്യാഴം രാവിലെ 11ന് പാലക്കാട് ലക്കിടിയിൽ. മുൻ ലക്കിടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും റിട്ട. അധ്യാപികയുമായ സുഹറ വന്നേരി ഭാര്യയാണ്.

Post
കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയ പാതയെ ദുരന്ത പാതയാക്കരുത്

കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയ പാതയെ ദുരന്ത പാതയാക്കരുത്

രവിമേലൂർ കൊരട്ടി: കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയതയിൽ മേൽപാല -അടിപാത നിർമ്മാണത്തിലെ അശാസ്ത്രീയ മൂലം ഈ പാതയെ ദുരന്ത പാതയാക്കരുത് എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ എസ്റ്റിമേറ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കുക, സർവീസ് റോഡുകൾ പൂർണ്ണമായും 55 മീറ്റർ വീതിയിൽ പണി പൂർത്തികരിക്കുക, തദ്ദേശീയരുടെ യാത്രാദുരിതം അവസാനിപ്പിക്കുക, നിർമ്മാണം സമയബന്ധിതവും സുതാര്യവും ആക്കുക,...

Post
വി.മാധവൻ നായർ (82) നിര്യാതനായി.

വി.മാധവൻ നായർ (82) നിര്യാതനായി.

ആദരാഞ്ജലികൾ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ്റെ അച്ഛൻപാറ്റൂർ മഠത്തുവിളാകം ലെയിൻ PRA 180 ൽ വി.മാധവൻ നായർ (82) നിര്യാതനായി.ഇന്ന് വൈകിട്ട് 6.45 ന് ഗോവിന്ദൻസ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭൗതികദേഹം നാളെ (ആഗസ്റ്റ് 15) രാവിലെ 10.30ന് വീട്ടിൽ നിന്നെടുത്ത് 11ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.ഭാര്യ: കെ.ശാന്തമ്മമക്കൾ: എം.രാധാകൃഷ്ണൻ(തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയും PRA സെക്രട്ടറിയും)എം.സന്തോഷ് കുമാർ(വി.എം സ്റ്റോഴ്സ് )മരുമക്കൾ: മാലു.എസ്, സിന്ധു

Post
കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിച്ചു നടന്ന പ്രതി പിടിയിൽ

കോടതിയിൽ വിചാരണക്ക് ഹാജരാകാതെ ഒളിച്ചു നടന്ന പ്രതി പിടിയിൽ

. രവിമേലൂർ കരുമാലൂർ മറിയപ്പടി വലിയ പറമ്പിൽ സാജൻ (ആനക്കാരൻ’ സാജൻ 39) നെയാണ് ആലുവ പോലീസ്’ പിടികൂടിയത്. 2021ൽ കാസിനോ തീയറ്ററിന് സമീപമുള്ള കടയ്ക്ക് മുമ്പിൽ നിൽക്കുകയായിരുന്ന ആളുടെ പോക്കറ്റിൽ നിന്നും പണം കവരുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കോടതിയിൽ കേസിൻ്റെ വിചാരണ ആരംഭിച്ചപ്പോൾ ഹാജരാകാതെ ഒളിച്ചു നടക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എ.എസ്.ഐ കെ.ബി സജീവ്, സീനിയർ സി പി ഒ...

Post

തോട് പരിസരം ശുചീകരിച്ചു.

ആട്ടീരി.ആട്ടീരി തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് പരിസരങ്ങളിൽ കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ SYS സാന്ത്വനം പ്രവർത്തകർ ശേഖരിച്ചു. കുളിക്കാനും അലക്കാനുമായി നിരവധി പേർ ആശ്രയിക്കുന്ന തോടിന്റെ പ്രധാന കടവായ ചിറക്കൽ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ യുവത്വത്തിന്റെ ഇടപെടലിലൂടെ ശുചീകരിച്ചു ഉപയോഗപ്രതമാക്കാൻ സാധിച്ചു. സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ഹരിത കർമ സേന ശേഖരിക്കുമെന്ന് ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി, പതിനെട്ടാം വാർഡ് മെമ്പർ എംസി കുഞ്ഞിപ്പ എന്നിവർ അറിയിച്ചു.. തോടിന്റെ ഇരു...

Post
മന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറത്ത്‌

മന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറത്ത്‌

മന്ത്രി നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറത്ത്‌ മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ജില്ലാതല അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിൽ നടക്കും. ഇന്ന് (12.8.24 തിങ്കൾ) നടത്താനിരുന്ന അദാലത്ത് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആഗസ്റ്റ്...

Post
ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും 12ന്‌

ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും 12ന്‌

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്ലഹരി വിരുദ്ധ പ്രതിജ്ഞയുംതന്മുദ്ര ജില്ലാതല പരിശീലനവും ആഗസ്റ്റ് 12ന് രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ളകേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (എൻ എം ബി എ) എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി എൽ ഷിബു ലഹരി...

Post
വീരാൻകുടി, അരേക്കാപ്പ് മേഖലകൾ സന്ദർശച്ച് കലക്റ്റർ

വീരാൻകുടി, അരേക്കാപ്പ് മേഖലകൾ സന്ദർശച്ച് കലക്റ്റർ

വീരാൻകുടി, അരേക്കാപ്പ് മേഖലകൾ സന്ദർശച്ച് കലക്റ്റർ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വീരാൻകുടി, അരേക്കാപ്പ് ഉന്നതികളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. കാലവർഷം രൂക്ഷമാകുമ്പോൾ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീരാൻകുടി ഉന്നതിയിലെ നിവാസികൾ ഞണ്ടുചുട്ടാൻപാറയിൽ താൽക്കാലിക കുടിൽകെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടെ വസിക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ ജിയോളജിസ്റ്റ് അടക്കമുള്ള സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംഘം അടുത്ത ആഴ്ച തന്നെ പരിശോധന നടത്തും. അരേക്കാപ്പ് ഉന്നതിയിൽ നിലവിൽ...

Post
കുട്ടി അഹമ്മദ് കുട്ടി യ്ക്ക് ആദരാഞ്ജലികൾ

കുട്ടി അഹമ്മദ് കുട്ടി യ്ക്ക് ആദരാഞ്ജലികൾ

കുട്ടി അഹമ്മദ് കുട്ടി യ്ക്ക് ആദരാഞ്ജലികൾ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) വിടവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും...

Post
കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.

കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.

ഇന്ന് രാവിലെ ചിറമംഗലം അംബേദ്കർ റോഡിന് സമീപമാണ് അപകടം തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.രാവിലെ ഇയാൾ നടത്തുന്ന പൂർപ്പുഴയിലെ കരാട്ടെ പരിശീലന ക്ലാസ്സിലേക്ക് നടന്ന് പോവും വഴിയാണ് കാറിടിച്ചത് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി നാട്ടുകാർ പറഞ്ഞു.മൃദ്ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ