ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
FlashNews:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
Category: പ്രാദേശികം
ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി
തിരൂരങ്ങാടി: മലബാറിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാനാകാത്ത ഏടുകളാണ് മഖ്ദും പരമ്പരയുടെ തെന്നും മഖ്ദും വംശജരുടെ ക്രാന്ത ദർശിത്വവും അനുഭവസമ്പത്തും സാമൂഹിക തത്പരതയും ശ്രദ്ധേയമായിരുന്നുവെന്നും ഹജ്ജ് – വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതർ മതത്തെയും വിജ്ഞാനത്തെയും വിത്യസ്ഥ തലങ്ങളിൽ ഒതുക്കി നിർത്താനും സാധാ ജനങ്ങളെ വിജ്ഞാന സമ്പാദനത്തിൽ നിന്ന് അകറ്റി നിർത്താനും ശ്രമിച്ചപ്പോൾ വിജ്ഞാന സമ്പാദനം വിശ്വാസിക്ക് തിളക്കമേകുന്ന ഒന്നാണ് എന്ന് തെളിയിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു...
ജാഗ്രത പ്രകാശനം ചെയ്തു
തിരുരങ്ങാടി : . ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രതമന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽകോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ് കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്, ഒ. ടി മുസ്തഫ ഫൈസി, കെ...
തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 01.07.2024
കാലിക്കറ്റ് വിസി അധികാര പരിധിക്ക് പുറത്ത് നടത്തുന്നത് നിയമ വിരുദ്ധം- സിൻഡിക്കേറ്റംഗം .
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വക ലാശാലാവൈസ് ചാന്‍സലര്‍ അ ധികാര പരിധിക്ക് പുറത്തു നട ത്തുന്നപ്ര വര്‍ത്തനം നിയമവിരു ദ്ധം – സിൻഡിക്കേറ്റംഗം.സിന്‍ഡി ക്കേറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഇന്നു നടത്താ ന്‍ തീരുമാനിച്ച ഹിയറിംഗിൻ്റെ പ ശ്ചാത്തലത്തിൽ സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ചാന്‍സ ലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മ ദ് ഖാന് നൽകിയ പരാതിയിലാണ് പരാമർശം.വൈസ് ചാന്‍സലര്‍ ത ന്റെ അധികാരപ രിധിക്കപ്പുറത്തു ള്ള പ്രവര്‍ത്തനം നടത്തുകയാണ്. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച...
ഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കേന്ദ്രഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു: വി.ഡി.സതീശൻ.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ രണ്ടു ദിവസം നീണ്ടഅസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം ബി.ജെ.പി നടപ്പാക്കുന്നത് ബ്രിട്ടീഷുകാരുടെ ബുള്‍ഡോസര്‍ രാജാണ്. കേന്ദ്രസർക്കാർ ബ്രിട്ടീഷുകാരന്റെ അതേ പാതയിൽ സഞ്ചരിക്കുന്നു. അവർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വസ്തുതാ വിരുദ്ധമായിതെറ്റിദ്ധരിപ്പിക്കുന്നു. ഭിന്നിപ്പുണ്ടാക്കാൻ മനപൂർവ്വം സോഷ്യൽ മീഡിയ വഴി ക്രിയേറ്റ് ചെയ്യുന്നു.പാവങ്ങളെ...
ഭര്‍ത്താവിന്റെ മോചനത്തിനായി 6 വര്‍ഷമായി പോരാടുന്നു.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: ജയിലിലടക്കപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മോചന ത്തിനായി 6 വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു.ജനങ്ങളെ രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശക്തമായ നിലപാടെടുത്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ആദ്യം അദ്ദേഹത്തെ നിശബ്ദനാക്കാന്‍, ശ്രമിച്ചു. ഭീഷണിയിലും സമ്മര്‍ദ്ദത്തിലും വഴങ്ങാതിരുന്നപ്പോഴാണ്...
മാധ്യമങ്ങളുടെ പോക്കില്‍ ജാഗ്രത പാലിക്കേണ്ടത് ജനങ്ങള്‍
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: മാധ്യമങ്ങള്‍ ഫാസി സത്തിന്റെ പ്രചാരകരായി മാറുന്നു ണ്ടോ എന്നതില്‍ ജാഗ്രത പാലി ക്കേണ്ടത് ജനങ്ങളാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ജനാധിപത്യത്തെ സംരക്ഷിക്കേ ണ്ട നാലാം തൂണാണ് മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ ജനാധിപത്യത്തി ന്റെ അന്തകരായി മാറുന്ന അവ സ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ ‘അസഹിഷ്ണുതക്കെതി രെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറു ക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം...
വിദ്വേഷം പ്രചരിപ്പിക്കാന്‍ സിനി മയെ ഉപയോഗിക്കരുത്
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: നൂറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ച ജനങ്ങള്‍ക്കിടയി ല്‍ വിദ്വേഷവും വെറുപ്പും വളര്‍ ത്താന്‍ സിനിമയെ ഉപയോഗിക്ക രുതെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ. കാലിക്കറ്റ് സര്‍വ കലാശാല മുഹമ്മദ് അബ്ദുറഹി മാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണു ത ക്കെതിരെ ഇന്ത്യ’ദേശീയ സെമിനാ റില്‍ ‘ വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷ യം അവതരിപ്പിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കാശ്മീരി ല്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച പീഢ...
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം:മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ജില്ലയിലെ രണ്ടു സപ്ലൈകോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായയും ഒരെണ്ണം സൂപ്പര്‍ മാര്‍ക്കറ്റായും ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. തിരൂര്‍ ബി.പി അങ്ങാടി മാവേലി സ്റ്റോറാണ് സൂപ്പര്‍ മാര്‍ക്കറ്റാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് നടക്കും. ചടങ്ങില്‍ കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. കുറുക്കോളി...