Home » Kerala » Page 3

Category: Kerala

Post
ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്‌സ്‌പ്രസ് ട്രെയിൻ കടന്നുവരികയായിരുന്നു.

Post
അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന് ക്ലീൻ ചീറ്റ്

അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന് ക്ലീൻ ചീറ്റ്

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല

Post
‘മലബാറിലെ ട്രെയിൻ യാത്രാ ദുരിതം അവസാനിപ്പിക്കണം’

‘മലബാറിലെ ട്രെയിൻ യാത്രാ ദുരിതം അവസാനിപ്പിക്കണം’

തിരൂർ: കോവിഡ് കാലം ജനങ്ങള്‍ മറന്നു കഴിഞ്ഞിട്ടും കോവിഡ് കാലത്ത് നിർത്തലാക്കിയ വണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ മറന്നു പോയതായി ‘മാറ്റ്പ'(മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ) ഭാരവാഹികള്‍. മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ പാലക്കാട് ഡിവിഷണൽ റെയില്‍വേ മാനേജറെ കണ്ട് നിവേദനം നൽകി. വൈകീട്ട് 5.45 നും 6.45 നും ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടിരുന്ന 06455, 56663 നമ്പര്‍ വണ്ടികള്‍ നിർത്തലാക്കിയതോടെ നീണ്ട മൂന്നര മണിക്കൂര്‍ നേരം മലബാറിലേക്ക് ട്രെയിന്‍...

Post
സുരേഷ് ഗോപി തിരുത്തണം:കെ. യു. ഡബ്ല്യു. ജെ

സുരേഷ് ഗോപി തിരുത്തണം:കെ. യു. ഡബ്ല്യു. ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിൻ്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പൻ...

Post
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ
ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും
ജുനൈദ് കൈപ്പാണി അർഹനായിരുന്നു.

Post
‘ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക’

‘ഇറച്ചിക്കടക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുംപോലെ കാവല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തുക’

പാലക്കാട്: മാധ്യമങ്ങളോട് രോഷാകുലനായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. സിപിഎം നേതാവ് ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.  അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എന്‍എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍എന്‍ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ആയിരക്കണക്കിന് ആളുകളുടെ...

Post
മതവിദ്വേഷ പ്രചാരണം; ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ ഹാജരാകണം

മതവിദ്വേഷ പ്രചാരണം; ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ ഹാജരാകണം

ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരിഫിനെതിരെയുള്ള കേസ്.

Post
രാവിലെ ക്ഷേത്ര ദർശനം പിന്നീട് പത്രിക സമർപ്പണം

രാവിലെ ക്ഷേത്ര ദർശനം പിന്നീട് പത്രിക സമർപ്പണം

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് നാമനിർദേശ പത്രിക നൽകി. രാവിലെ ചേലക്കരയിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് ശേഷമാണ് തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി നാമനിർദേശ പത്രിക നൽകിയത്. രാവിലെ തിരുവില്ലാമല ശ്രീ വില്ലുവാദ്രിനാഥാ ക്ഷേത്രം, പഴയന്നൂർ ദേവി ക്ഷേത്രം,  മായന്നൂർ കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തുകയും ഭക്ത ജനങ്ങളോട് തന്റെ സ്ഥാനർത്ഥിത്വം അറിയിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു. പത്രിക സമർപ്പണത്തിനായി വടക്കാഞ്ചേരി കെഎസ്എൻ മന്ദിരത്തിൽ നിന്നും പ്രവർത്തകരോടും നേതാക്കളോടുമൊപ്പം കാൽനടയായി തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തി വരണാധികാരിയായ...