Home » Kerala » Page 20

Category: Kerala

Post
ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുന്നു. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട്...

Post

സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദി ത്തം

തിരൂർ : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദി ത്തം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാജ്യ വ്യാപകമായി വിമൻ ഇന്ത്യ മൂവ് മെന്റ് ഒക്ടോബർ രണ്ടു മുതൽ ഡിസംബർ രണ്ട് വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ വായ മൂടി കെട്ടി നിശബ്ദത പ്രതിഷേധം സംഘടിപ്പിച്ചു. പ്രധിഷേധ കൂട്ടായ്മ വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ല കമ്മിറ്റി അംഗം നാസിയ ടീച്ചർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.ഇന്ന്...

Post

സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം; വിമൻ ഇന്ത്യ മൂവ്മെൻ്റ് റാലിയും പൊതു സമ്മേളനവും ഇന്ന് കോഴിക്കോട്ട്

കോഴിക്കോട് : ”സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം” എന്ന സന്ദേശത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഇന്ന് മുതലക്കുളം മൈതാനിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി അംഗം എം എം...

Post
കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…

കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ…

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ് ഫെയ്സ്ബുക്കിലൂടെ നടത്തുന്ന വാക്പോരിന്റെ തുടർച്ചയായി വീണ്ടും  ഫെയ്സ്ബുക്ക് പോസ്റ്റ്. ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കർഷകനാണ്‌…കള പറിക്കാൻ ഇറങ്ങിയതാ… കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതേസമയം പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോർട്ട്...

Post

നിര്യാതനായി

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ.. തിരൂർ (കോർട്ട് റോഡ്) സ്വദേശിയും ഇപ്പോൾ പുല്ലൂർ (SIO ബസ്സ്റ്റോപ്പ് ) താമസക്കാരനുമായ കല്ലിങ്ങൽ കുഞ്ഞാലൻകുട്ടി മരണപ്പെട്ടിരിക്കുന്നു. ഖബറടക്കം വൈകുന്നേരം 4 മണിക്ക് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ.(ബസ്റ്റാന്റ് മുൻ STU തൊഴിലാളിയായിരുന്നു)

Post
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

,തൃശൂർ: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച്  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി.  ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഒരു മണിക്കൂര്‍ നീട്ടാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഇത്തരത്തിൽ നീട്ടി നൽകും.വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം...