വൈലത്തൂർ: വളവന്നൂർ. കല്പകഞ്ചേരിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും ആദ്യകാല എൽഐസി ഏജന്റും ദീർഘകാലമായി കൽപകഞ്ചേരി എംഇഎസ് പ്രസിഡണ്ടുമായ വളവന്നൂരിലെ പിസി അബ്ദുറഹ്മാൻ 86 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ഇസഹാക്ക്, സുബൈർ, ജലീൽ ജിദ്ദ ,ഡോക്ടർ ഷബീർ ,നസ്റിൻ, ലൈല, ജാൻസി, ഷൈല, ബൈജു മോൾ. മരുമക്കൾ. സുഹറ പരപ്പനങ്ങാടി, നസീ ദ മോങ്ങം, സൗദ തലക്കെടുത്തൂർ, സുഫൈ ജ. കോട്ടക്കൽ, യാസീൻ തഞ്ചാവൂർ, ബഷീർ വെങ്ങാട്, മിഗ്ദാദ് തിരൂർ, മോയിൻ ബാബു മംഗലം,...
FlashNews:
സീനിയര്‍ ജേണലിസ്റ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യനാഷണല്‍ കൗണ്‍സിലി യോഗം ഗോവയില്‍
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
Author: Staff correspondent (Shaiju TP)
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ്
രാജി വേണ്ട
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം...
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ശ്വാസം മുട്ടിയപ്പോഴാണ് രോഹിതാഷ് കണ്ണു തുറന്നത്.
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ക കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരോട് പാർക്കിംഗ് ഫീസ് അന്യായമായി ഈടാക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റുകൾക്കകം പുറത്തിറങ്ങുന്ന ഒരു വാഹനത്തിനും യാതൊരുവിധ ഫീസും നൽകേണ്ടതില്ല എന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാൻ പറ്റില്ല. കൂടാതെ കോഴിക്കോട് നഗരം മുതൽ വിമാനത്താവളം വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങൾ ഇതുകാരണം...
ജൈവകിറ്റുകൾ വിതരണം നടത്തി
രവി മേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ജൈവ കാർഷിക മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകൾ, പച്ചക്കറി വളം, വെർമി കമ്പോസ്റ്റ്, വേപ്പെണ്ണ, ഫിഷ് അമിനോ ആസിഡ് തുടങ്ങി സമ്പൂർണ്ണ ജൈവ കിറ്റാണ് പദ്ധതിയുടെ ഭാഗമായി വിതരണം നടത്തിയത്. 60 കിറ്റുകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കർഷകർക്കായി വിതരണം ചെയ്തു. മെമ്പർമാരായ കെ സി മാർട്ടിൻ, ജാരിയാ കബീർ, സിപി മുഹമ്മദ്, ഡാർലി ജീമോൻ, കെ...
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
രവിമേലൂർ കോതമംഗലം : ബാറിലെ ആക്രമണ കേസിൽ രണ്ടുപേർ അറസ്റ്റിൽമുളവൂർ പൊന്നിരിക്ക പറമ്പ് ഭാഗത്ത് പുത്തൻപുര വീട്ടിൽ അൻവർ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 14 നായിരുന്നു സംഭവം. കോതമംഗലം കന്നി പെരുന്നാളുമായി ബന്ധപ്പെട്ട് കാർണിവൽ അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പ് സംബന്ധിച്ച തർക്കത്തെ തുടർന്ന് കറുകടം സ്വദേശിയായ അൻവറിന്റെയും ഓടക്കാലി സ്വദേശിയായ റഫീക്കിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് കോതമംഗലം മരിയ ബാറിൽ വച്ച് സംഘർഷം...
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ രവിമേലൂർ മുവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപ്പനക്കായി എത്തിച്ച ഒന്നരകിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊരവിമേലൂർഴിലാളി പിടിയിൽ.വെസ്റ്റ് ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ഷേക്ക് (47)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.12 വർഷമായി മുവാറ്റുപുഴ മാർക്കറ്റിൽ താമസിച്ച്, സവാളമൊത്തവ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് പ്രതി. കഞ്ചാവ് കൊണ്ടുവന്ന സ്ഥലത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു. പ്രതിയുമായി ഇടപകൾ നടത്തിയവരെ അന്വേഷണസംഘം നീരീക്ഷിച്ചു വരികയാണ്. ക്രൈം സ്‌ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇൻസ്‌പെക്ടർ എസ് ജയകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ...
വിദ്യാര്‍ഥികള്‍ക്ക് ‘വാട്സാപ്പ് നോട്ട്സ്’ വേണ്ട
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം.
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം
ഡെല്‍ഹി: പഠിക്കാനും അതുവഴി അമേരിക്കയില്‍ മികച്ച ജോലി നേടാനുമായി അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. പാര്‍ട്ട് ടൈം ജോലികള്‍ വളരെ കുറഞ്ഞതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള കുട്ടികള്‍ നിവൃത്തയില്ലാതെ കുട്ടികളെ നോക്കുന്ന ജോലി വരെയെടുക്കുന്നുണ്ടെത്രെ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എങ്കിലും ഭേദമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ശേഷിയുള്ളവരാണ് കൂടുതലും കേരളത്തില്‍ നിന്നും അമേരിക്കയിലേയ്ക്ക് പഠിക്കാന്‍ പോകുന്നത്.ഒരു കാലത്ത് മികച്ച സാഹചര്യമായിരുന്നു അമേരിക്കയില്‍. എന്നാല്‍ ഇപ്പോള്‍ യുഎസിലെ...









