Author: Staff correspondent (Shaiju TP)

Post
പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം

പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം

പൊന്നാനി: ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉന്നത വിജയം കരസ്ഥമാക്കിയതിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീല പെട്ടി ചുമന്ന് പൊന്നാനിയിൽ ആഹ്ലാദപ്രകടനം നടത്തി. വർഗീയതയ്ക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ ജനങ്ങൾ നൽകിയ വിധിയാണ് വൻഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്. ടി കെ അഷറഫ്, എൻ പി നബിൽ, കുഞ്ഞുമുഹമ്മദ് കടവനാട്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ഗംഗാധരൻ, കുഞ്ഞുമോൻ ഹാജി, എം രാമനാഥൻ, കെ വി സുജീർ എന്നിവർ നേതൃത്വം നൽകി.

Post
‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’

‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’

രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.

Article
വിജയ രഥത്തിലേറി 

വിജയ രഥത്തിലേറി 

പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്.

Article
കോട്ട കാത്ത്

കോട്ട കാത്ത്

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ കരുത്ത് പകരും

Article
കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

ചേലക്കരയിൽ എൽഡിഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,210 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ 18699 വോട്ടിന്‍റെ ലീഡ് നേടി.

Post
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ

. രവിമേലൂർ ആസാം നൗഗാവ് സിങ്കമാരി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിംഗ് ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണം നടത്തുകയായിരുന്നു.. 18നു ഉച്ചയ്ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്ക്ക് സമീപമുള്ള വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി. മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു.. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്...

Post
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

രവിമേലൂർ കാലടി: നെട്ടിനംപിള്ളി – കളമ്പാട്ടുപുരം റോഡിൽമദർ തെരേസ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രത്തിന്റെ മുന്നിൽ പഞ്ചായത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഉണക്ക് ബാധിച്ച ഭീമൻ പഞ്ഞിമരം ഏതു സമയവും മറിഞ്ഞ് റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലായിട്ട് നിരവധി മാസങ്ങളായി.ഇതുവഴി നൂറ് കണക്കിന് യാത്രക്കാരാണ് കാൽ നടയായും വാഹനങ്ങളിലുമായും നിത്യേന സഞ്ചരിക്കുന്നത്. പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപ്പറേഷൻ, ഖാദി ബോർഡ് എന്നിവിടങ്ങളിലേക്ക്...